Father Kuriakose news latest
ജലന്ധറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വൈദികൻ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഫാദർ കുര്യാക്കോസന്‍റെ മൃതശരീരത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു.
#FatherKuriakose